Tuesday, September 23, 2008

ആത്മഗതം

എഴുതാന്‍ കാത്തിരിക്കല്‍ തുടങ്ങിയിട്ടു നാളേറെയായി...കട്ടും മോട്ടിച്ചും എഴുതിതുടങ്ങാന്‍ വയ്യായിട്ട് സ്വന്തം മനസ്സീന്ന് എന്തെങ്കിലും വരുമോന്നും നോക്കിയിരിക്കാണ്.ആരും കാണാത്ത വല്ല ബ്ലോഗുമുണ്ടേല്‍ അടിച്ചു മാറ്റേം ചെയ്യാല്ലോ...എന്തായാലും കാത്തിരിക്കന്നെ..ഇപ്പൊ തത്ക്കാലം മറ്റുള്ളവര്‍ക്കു കമ്മന്റിട്ട് കഴിയാം...