മണിരത്നം സംവിധാനം ചെയ്യുന്ന രാവണന് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയ ബോളിവുഡ് നടന് അഭിഷേക് ബച്ചനു പനി.......................................
മനോരമയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന ഒരു പ്രധാനവാര്ത്തയാണിത്...
പത്രമുത്തശ്ശിയാണത്രേ..പത്രമുത്തശ്ശി....ത്ഫൂ....
Wednesday, November 5, 2008
Sunday, October 26, 2008
നിരോധിക്കണം......
നിരോധിക്കണം, പറ്റിയാല്‍ ഇന്നു തന്നെ…
ഇപ്പൊ ഒരുപാട് കേസ് ഉണ്ടല്ലൊ..
കാശ്മീരിലേക്ക് ആളെ കയറ്റിയതും,കളമശ്ശേരി ബസ് കത്തിച്ചതും,
( അതവരു തന്നെയാണൊടേ……. ടേയ്….പോടേ,ചോദ്യങ്ങള്‍ ഉണ്ടാക്കുന്നതിന്നിടയില്‍ കഥയൊന്നുമില്ലടേയ്)
ബൈക്കില്‍ വന്ന് മാല പൊട്ടിച്ചതും..(അതെന്തിനാണെന്നു ചോദിക്കരുത്,അങ്ങനെയാണു അവര്‍ ഫണ്ട് ഉണ്ടാക്കുന്നത്)…
മാത്രവുമല്ല , കുറച്ചു കാലം കഴിഞ്ഞ് ഇതൊന്നും ഇവരല്ല എന്നു തെളിയും,പിന്നെ മൊത്തം കേസിന്റെ എണ്ണം നോക്കി നിരോധിക്കാമെന്നു വെച്ചാല്‍ ചോപ്പും കാക്കിയുമൊക്കെ കുടുങ്ങും…
(പക്ഷേ,മാമാങ്കം കേസിന്റെ പരിധിയില്‍ വരുമോ…ഏതെന്നോ നമ്മുടെ കണ്ണൂര്‍ മാമാങ്കം)
പിന്നെ എന്താ ചെയ്യാ??? ആ പണിയൊണ്ട്…നമ്മടെ മറ്റെ പേര് തന്നെ ഇട്ടു കളയാം..എന്തെന്നോ…തീവ്രവാദികള്‍…(അതു കലക്കി)
വെറും തീവ്രവാദികളോ…പോര..ഇസ്ലാമിക തീവ്രവാദികള്‍…
പക്ഷേ, അതിന്നിവര് ബോംബ് കണ്ടിട്ടുണ്ടാകുമോ??
പിന്നേ…കാണാതെയാണോ ബസ് സ്റ്റാന്റില്‍ ബോംബ് വെച്ചത്..എയ് കോയിക്കോടേ…
ടേയ്, വേഗമായിക്കോട്ടെ…മറ്റോടത്തൊക്കെ പൊട്ടിച്ചത് മറ്റേ കൂട്ടരാണത്രേ…
തീവ്രവാദികള്‍???....ഏയ് അല്ലന്നേ..കുട്ടികളുടെ ഒരു കുസ്ര്തി…
അപ്പൊ ഒറീസ്സ…കുട്ടികളുടെ ഒരു കാര്യം…സ്റ്റമ്പും ബാറ്റും ഒക്കെയായി ഒന്നു കളിക്കാന്‍ പോയതാ..
ഓ..നമ്മടെ പിള്ളേര് തന്നെ..
ബലാത്സ……ടീ ബ്രേക്ക്.
അപ്പോ…ഇവരെ നിരോധിച്ചേക്കാം അല്ലെ?
പിന്നേ…. ചോദിക്കാനുണ്ടോ?..
പിന്നൊരു കാര്യം…മാല പൊട്ടിക്കലോ,കൊട്ടേഷന്‍ കേസോ,മണല്‍ വാരലോ,ആമ കടത്തലോ,ഭൂമി കയ്യേറ്റമോ..എന്തെങ്കിലുമൊക്കെ ഇവരുടെ പേരില്‍ ഇട്ടേക്കണം..
അവസാനം കോടതി ചോദിക്കുമ്പോള്‍, മറ്റവന്മാരുടെ പോലെ കേസിന് പഞ്ഞം കാണരുത്..ഒ.കെ…

Tuesday, September 23, 2008
ആത്മഗതം
എഴുതാന്‍ കാത്തിരിക്കല് തുടങ്ങിയിട്ടു നാളേറെയായി...കട്ടും മോട്ടിച്ചും എഴുതിതുടങ്ങാന്‍ വയ്യായിട്ട് സ്വന്തം മനസ്സീന്ന് എന്തെങ്കിലും വരുമോന്നും നോക്കിയിരിക്കാണ്.ആരും കാണാത്ത വല്ല ബ്ലോഗുമുണ്ടേല് അടിച്ചു മാറ്റേം ചെയ്യാല്ലോ...എന്തായാലും കാത്തിരിക്കന്നെ..ഇപ്പൊ തത്ക്കാലം മറ്റുള്ളവര്‍ക്കു കമ്മന്റിട്ട് കഴിയാം...
Subscribe to:
Posts (Atom)